1. ഉരത്ത1

    Share screenshot
    1. ബലമുള്ള, ശക്തിയുള്ള, വീര്യമുള്ള
    2. വർധിച്ച, പെരുകിയ, തീവ്രമായ
    3. ഉച്ചത്തിലുള്ള, പരുഷമായ, പരുപരുത്ത
  2. ഉരത്ത2

    Share screenshot
    1. ഉരവ്വ, പറഞ്ഞ
  3. ഉരുത, ഉരുത്വം

    Share screenshot
    1. വിസ്താരം
    2. വലുപ്പം
    3. മഹത്വം
  4. ഉരുതി

    Share screenshot
    1. രീതി, ഭംഗി, ഉദാ: വാക്കുരുതി
    2. പോരിൻറെ രീതി
    3. ധൈര്യപ്പെടുത്തൽ
  5. ഉരുധാ

    Share screenshot
    1. പലപ്രകാരത്തിലും
  6. ഉറുതി

    Share screenshot
    1. നിശ്ചയം, തീർച്ച
    2. നന്മ
    3. ഉറപ്പ്, വിശ്വാസം, ബലം, ഊക്ക്
    4. ഉറപ്പിച്ചുപറയുന്ന വാക്ക്, വാക്കുറുതി
    5. (പോരിൻറെ) രീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക