1. ഉരിക്കുക

    1. ക്രി.
    2. തോലുപോലെ പറ്റിപ്പിടിച്ചിരിക്കുന്നതിനെ പാടേ വേർപെടുത്തുക, കഴറ്റിക്കളയുക, തോലു നീക്കുക, പറിച്ചെടുക്കുക
    3. ഉരിഞ്ഞുകളയുക
    4. തൊലി ഉരിച്ചുവിടുക, നാണിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക