1. ഉരുട്ടൻ

    1. നാ.
    2. ഉരുട്ടുകാണിക്കുന്നവൻ, കട്ടായമായി കാര്യങ്ങൾ ചെയ്യാതെയോ വാക്കുപറഞ്ഞാൽ അതുപോലെ പ്രവർത്തിക്കാതേയോ ഇരിക്കുന്ന ആൾ, ചതിയൻ, കൗശലക്കാരൻ
    3. ഉരുട്ടിക്കൊട്ടുന്നവൻ, ഉരുട്ടുചെണ്ടക്കാരൻ, ചെണ്ടമുതലായ താളവാദ്യങ്ങളിൽ പ്രത്യേകതരം അഭ്യാസം കാണിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക