1. ഉരുമ്മുക

    Share screenshot
    1. ഒന്നിൻറെ ഉപരിതലത്തിൽ മറ്റൊന്ന് അമർന്നു നീങ്ങുക, മറ്റൊന്നിൻറെ മുകളിൽക്കൂടി ശക്തിപൂർവം സ്പർശിച്ചുകൊണ്ട് നിരങ്ങുക, ഉരസുക
    2. മിനുസം വരുത്തുക (ചിന്തേരിട്ടും മറ്റും) തേക്കുക
    3. ഉഴിയുക, തിരുമ്മുക. (പ്ര.) കടക്കണ്ണുകൊണ്ട് ഉരുമ്മുക = കടാക്ഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക