-
ഉരുളുക
- ക്രി.
-
(പന്തോ ചക്രമോപോലെ) നിലത്തോ മറ്റൊന്നിൻറെ പുറത്തോ മറിഞ്ഞു മറിഞ്ഞു മുന്നോട്ടു നീങ്ങുക, അച്ചുതണ്ടിൽക്കിടന്നു വട്ടം ചുറ്റുക, മറിഞ്ഞു തിരിയുക, പരിവർത്തിക്കുക
-
(വെള്ളം എന്ന പോലെ) ഇരുവശത്തേയ്ക്കും കൂടക്കൂടെ ഉലയുക, മറിയുക
-
വൃത്താകൃതിയിലോ ഗോളാകൃതിയിലോ ആവുക, തടിക്കുക
-
ഒഴിവുകഴിവു പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കുക
- നാ.
-
ഉരുണ്ടുകയറ്റം. ഉരുണ്ടുകൂടുക = പരന്നുകിടക്കുന്നത് ഒരിടത്തു കൂടുക