1. ഉരുൾച്ച, ഉരുളിച്ച

    Share screenshot
    1. ഉരുണ്ടിരിക്കുന്ന അവസ്ഥ
    2. ഉരുളൽ, നിലത്തു കിടന്നു സ്വയം മറിഞ്ഞുമറിഞ്ഞു പോകൽ
    3. വ്രതത്തോടെ നിലത്തുകിടന്നുരുണ്ട് ക്ഷേത്രത്തിനു പ്രദക്ഷിണം വയ്ക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക