1. ഉറക

    Share screenshot
    1. ഉറയുക, കലികൊള്ളുക
  2. ഉറക്കെ, -ക്കനെ, ഒറ-

    Share screenshot
    1. ഉച്ചത്തിൽ, ഉറച്ച്
    2. മുറുകെ, ശക്തിയായി, ഊക്കോടെ
  3. ഉറക്ക്

    Share screenshot
    1. ഉറക്കം, നിദ്ര
  4. ഉറുക

    Share screenshot
    1. വസിക്കുക
    2. ചേരുക, ഒന്നിച്ചു വർത്തിക്കുക
    3. ഉള്ളതായിത്തീരുക, സംഭവിക്കുക. (നാമത്തിൻറെ പിന്നിൽ ചേർത്തു സാധാരണപ്രയോഗം). ഉദാ: അറിവുറുക = അറിയുക, ഇടർ ഉറുക = ദു:ഖിക്കുക
    4. എത്തിച്ചേരുക, പ്രാപിക്കുക
  5. ഉറുക്ക്

    Share screenshot
    1. അരയിൽകെട്ടുന്ന ഏലസ്സ്, മന്ത്രം, രക്ഷ
    2. കൈവള
  6. ഊറുക

    Share screenshot
    1. ദ്രവപദാർഥം പൊടിഞ്ഞു പുറപ്പെടുക, ഇറ്റിറ്റുവരിക, ഉറവെടുക്കുക
    2. ചുരക്കുക (മുലയിൽ പാലെന്നപോലെ)
    3. (മോശപ്പെട്ടകടലാസിൽ) മഷിപരക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക