1. ഉറക്കുക1

    1. ക്രി.
    2. ഉറങ്ങാൻ കാരണമാകുക
  2. ഉറക്കുക2

    1. ക്രി.
    2. ഊറുക, ഊറിവരിക, ഉറവെടുക്കുക
  3. ഊർക്കുക

    1. ക്രി.
    2. ഊതിപ്പെരുപ്പിക്കുക
  4. ഉറുക്കുക

    1. ക്രി.
    2. ഭയപ്പെടുത്തുക, വിരട്ടുക, ശബ്ദം ഉയർത്തി ഭീഷണിപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക