1. ഉറയുക1

    Share screenshot
    1. ദ്രവദ്രവ്യം കട്ടിയാവുക
    2. അടിയുക, ദ്രവപദാർഥത്തിൽ കരടും മറ്റും താഴുക
    3. താമസിക്കുക, സ്ഥാനം ഉറപ്പിക്കുക, ഉറയ്ക്കുക, കുടികൊള്ളുക. താരത. ഊർ
    4. തങ്ങുക, പറ്റുക, പുരളുക
    5. ഭൂതപ്രതാദികൾ ശരീരത്തിൽ കുടികൊള്ളുക, ബാധയോ പിശാചോ മനുഷ്യ ശരീരത്തിൽ ആവേശിക്കക, ഇഷ്ടദേവതയുടെ അനുഗ്രഹംകൊണ്ടും മറ്റും തുള്ളുക, കലികൊള്ളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക