-
ഉറയ്ക്കുക1
- ക്രി.
-
ഇളക്കമില്ലാതാവുക, ബലപ്പെടുക, ദൃഢമാവുക, ഉറപ്പ് ഉണ്ടാവുക, കട്ടിയാവുക
-
തീരുമാനമാവുക. ഉദാ: വിവാഹം ഉറയ്ക്കുക
-
മുന്നോട്ടുപോകാതെ നിന്നുപോവുക, ഇളകാതെ നിൽക്കുക
-
മനസ്സിൽ ദൃഢമായി പതിയുക, രൂഢമൂലമാവുക, സ്ഥിരപ്പെടുത്തുക
-
ഉച്ചമാവുക, കൂടുതലാവുക, രൂക്ഷമാവുക, വർധിക്കുക
-
ഉറയ്ക്കുക2
- ക്രി.
-
തേക്കുക, പൂശുക