1. ഉലം1

    Share screenshot
    1. ഉരുളൻ കല്ല്, ഉപലം
    2. ഉരുണ്ടിരിക്കുന്ന വസ്തു
  2. ഉലം2

    Share screenshot
    1. ഒരു കാട്ടുജന്തു
    2. ചെറുചൂടിൽ മൂപ്പിച്ച പയറ്റച്ചിങ്ങ, അച്ചിങ്ങ മെഴുക്കുപുരട്ടി
  3. ഉളം

    Share screenshot
    1. ഉള്ളം (കവിതയിൽ)
  4. ഉള്ളം

    Share screenshot
    1. മനസ്സ്, ഹൃദയം
    2. ഉള്ള്, ഉൾഭാഗം, ഉൾവശം, അകം. ഉദാ: ഉള്ളംകാൽ, ഉള്ളംകൈ
  5. ഊളം, ഊളൻകൊടി

    Share screenshot
    1. ഒരുതരം മരം
    2. ഒരുതരം വള്ളിച്ചെടി, കറുത്ത ഓടൽ, പേയോടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക