1. ഉലയ്ക്കുക

    Share screenshot
    1. ശക്തിപ്രയോഗിച്ച് ഒന്നിനെ അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിക്കുക, ആട്ടുക, ഇളക്കുക, കുലുക്കുക
    2. ഹൃദയക്ഷോഭമുണ്ടാക്കുക
    3. നശിപ്പിക്കുക, കേടുവരുത്തുക
    4. ഇളക്കമുണ്ടാക്കുക, ഉറപ്പില്ലാതാക്കുക, കലക്കമുണ്ടാക്കുക, ഉപദ്രവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക