-
ഉലര്
- "ഉലരുക" എന്നതിൻറെ ധാതുരൂപം.
-
ഉല്ലരി
- തളിര്, പൊടിപ്പ്, കൂമ്പ്
-
ഉളർ1
- "ഉളറുക" എന്നതിൻറെ ധാതുരൂപം.
-
ഉളർ2
- ആഖ്യാതനാമം "ഉളൻ" എന്നതിൻറെ ബഹുവചനം.
-
ഉള്ളറ
- അകത്തളം
- ഗർഭഗൃഹം, ക്ഷേത്രത്തിൽ വിഗ്രഹപ്രതിഷ്ഠ ചെയ്തിട്ടുള്ള സ്ഥലം
- പെട്ടിക്കകത്തുള്ള അറ
-
ഉള്ളൂരി, അള്ളൂരി
- അകത്തെ തൊലി