-
ഉലവ്
- നാ.
-
ഉലയൽ, കുലുക്കം, ഇളക്കം
-
മനസ്സിടിവ്, നടുക്കം, ഭയം
-
വാട്ടം, ക്ഷീണം, ഇടിവ്
-
ഉലുവ, ഉലുവാ
- നാ.
-
പലവ്യഞ്ജനങ്ങളിൽ ഒരുവക, വെന്തയം
-
ഉളവ്1
- നാ.
-
ഉണ്ടാകൽ, ഉദ്ഭവം (ഉളവാകുക എന്നപോലെ പ്രയോഗം)
-
ഉളവ്2
- നാ.
-
ഉളക്
-
ഉളവ്3
- നാ.
-
ഉളച്ചിൽ
-
ഉത്സംഗൻ, ഉൽവ-
- നാ.
-
ഉത്ക്രാന്തമായ സംഗത്തോടുകൂടിയവൻ, സന്ന്യാസി
-
ഉല്ലവ
- വി.
-
ഇളകുന്ന, കുലുങ്ങുന്ന, വിറയ്ക്കുന്ന
-
രോഗങ്ങൾ ബാധിച്ച
-
കനത്ത രോമംകൊണ്ടു മൂടിയ
-
ഉള്ളോവേ
- -
-
ഉള്ളവനേ, (സംബോധന).