-
ഉലുകൻ
- നാ.
-
ഇന്ദ്രൻ
-
ശകുനിയുടെ പുത്രൻ
-
കണാദമുനി
-
ഹിരണ്യാക്ഷൻറെ ഒരു പുത്രൻ
-
ഉലുക രാജ്യത്തിലെ രാജാവ്
-
വിശ്വാമിത്രൻറെ പുത്രനായ ഒരു ഋഷി
-
അമൃതകലശം രക്ഷിച്ചിരുന്ന ഒരു ദേവൻ, ഗരുഡൻ അമൃതഹരണത്തിനു ചെന്നപ്പോൾ യുദ്ധത്തിൽ നേരിട്ടു