1. ഉഡൂഖലം, ഉദൂ-, ഉലൂ-

    Share screenshot
    1. ഉരൽ
    2. ഗുഗ്ഗുലു
  2. ഉത്ക്ഷിപ്ത, ഉൽ-

    Share screenshot
    1. ഉത്ക്ഷേപിക്കപ്പെട്ട, മേൽപ്പോട്ട് എറിയപ്പെട്ട
    2. സതബ്ധമായ
  3. ഉത്ക്ഷിപ്തം, ഉൽ-

    Share screenshot
    1. ഉമ്മത്ത് എന്ന ചെടി
    2. നൃത്തത്തിൽ ശിരസ്സിനെ ചേഷ്ടിപ്പിക്കുന്ന ഒരു രീതി
  4. ഉത്ക്ഷേപകൻ, ഉൽ-

    Share screenshot
    1. ഉയർത്തുന്നവൻ
    2. എറിയുന്നവൻ
    3. വസ്ത്രാദികൾ മോഷ്ടിക്കുന്നവൻ
    4. ആജ്ഞാപിക്കുന്നവൻ
    5. അയയ്ക്കുന്നവൻ
  5. ഉത്ക്ഷേപണം, ഉൽ-

    Share screenshot
    1. മേൽപ്പോട്ടുള്ള ഏറ്, ഉയർത്തൽ
    2. മേൽപ്പോട്ടെറിയൽ, വൈശേഷികമതമനുസരിച്ചുള്ള ഒരു കർമം
    3. (വസ്ത്രാദികൾ) മോഷ്ടിക്കൽ
    4. ഛർദി
    5. പുറത്തുകളയൽ
  6. ഉത്ക്ഷേപിക്കുക, ഉൽ-

    Share screenshot
    1. മേൽപ്പോട്ടെറിയുക, ഉയർത്തുക
    2. ഉപേക്ഷിക്കുക, മാറ്റിവയ്ക്കുക, കളയുക
    3. ഛർദിക്കുക
  7. ഉത്പതം, ഉൽ-

    Share screenshot
    1. പക്ഷി
  8. ഉത്പതനം, ഉൽ-

    Share screenshot
    1. ജനനം
    2. കയറ്റം
    3. മേൽപ്പോട്ടുള്ള ചാട്ടം
    4. പറക്കൽ
    5. ഏറ്, എറിയൽ
  9. ഉത്പതിക്കുക, ഉൽ-

    Share screenshot
    1. മേൽപ്പോട്ടു പൊങ്ങുക, കുതിക്കുക, പറന്നുപൊങ്ങുക
    2. ആവിർഭവിക്കുക, പൊങ്ങിവരിക
    3. ചാടിവീഴുക
  10. ഉത്പതിതാവ്, ഉൽ-

    Share screenshot
    1. മേൽപ്പോട്ടു പൊങ്ങുന്നവൻ, ഉയരുന്നവൻ, (സ്ത്രീ.) ഉത്പതിത്രി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക