1. ഉളം

    Share screenshot
    1. ഉള്ളം (കവിതയിൽ)
  2. ഉള്ളം

    Share screenshot
    1. മനസ്സ്, ഹൃദയം
    2. ഉള്ള്, ഉൾഭാഗം, ഉൾവശം, അകം. ഉദാ: ഉള്ളംകാൽ, ഉള്ളംകൈ
  3. ഊളം, ഊളൻകൊടി

    Share screenshot
    1. ഒരുതരം മരം
    2. ഒരുതരം വള്ളിച്ചെടി, കറുത്ത ഓടൽ, പേയോടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക