-
ഉളയുക
- ക്രി.
-
വേദനിക്കുക
-
(ഒളി) പ്രകാശിക്കുക
-
ഉളിയുക1
- ക്രി.
-
ഒളിയുക, മറയുക, ആരും കാണാതെ മറഞ്ഞു നിൽക്കുക, മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതിരിക്കുക
-
ഉളിയുക2
- ക്രി.
-
പ്രകാശിക്കുക, തിളങ്ങുക, മിന്നുക