1. ഉളവ്1

    1. നാ.
    2. ഉണ്ടാകൽ, ഉദ്ഭവം (ഉളവാകുക എന്നപോലെ പ്രയോഗം)
  2. ഉളവ്2

    1. നാ.
    2. ഉളക്
  3. ഉളവ്3

    1. നാ.
    2. ഉളച്ചിൽ
  4. ഉള്ളോവേ

    1. -
    2. ഉള്ളവനേ, (സംബോധന).

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക