അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ഉളുക്കുക1
എല്ലിൻറെ കുഴ തെറ്റുകയോ മാറുകയോ ചെയ്യുക, അസ്ഥിയുടെ സന്ധിയിൽ കൊളുത്തിപ്പിടിക്കുക
രോമാഞ്ചം ഉണ്ടാവുക
ഉളുക്കുക2
പുഴു തുളച്ചു ചീത്തയാവുക, ദ്രവിക്കുക, പൊടിഞ്ഞുപോവുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക