1. ഉലുമ്പ്, ഉളുമ്പ്

    Share screenshot
    1. ദുർഗന്ധം, മത്സ്യത്തിൻറെ വാട
    2. ദുസ്വാദ്
  2. ഉളുമ്പ്1

    Share screenshot
    1. ധാന്യം തുളയ്ക്കുന്ന ഒരിനം പുഴു, ഉളുപ്പൻ
    2. മഴക്കാലത്ത് മനുഷ്യനെ കുത്തുന്ന ഒരുവക ഈച്ച
  3. ഉളുമ്പ്2, ഉലുമ്പ്

    Share screenshot
    1. മീനും മറ്റും അഴുകിയ ഗന്ധം, വാട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക