1. ഉള്ളം

    1. നാ.
    2. മനസ്സ്, ഹൃദയം
    3. ഉള്ള്, ഉൾഭാഗം, ഉൾവശം, അകം. ഉദാ: ഉള്ളംകാൽ, ഉള്ളംകൈ
  2. ഉളം

    1. നാ.
    2. ഉള്ളം (കവിതയിൽ)
  3. ഊളം, ഊളൻകൊടി

    1. നാ.
    2. ഒരുതരം മരം
    3. ഒരുതരം വള്ളിച്ചെടി, കറുത്ത ഓടൽ, പേയോടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക