1. ഉള്ളാപ്പ്

    1. നാ.
    2. ഒരു നികുതി
  2. ഉളപ്പ്

    1. നാ.
    2. മടി
    3. ശബ്ദം
    4. വിറയൽ, കുലുക്കം
  3. ഉളുപ്പി, ഉഴപ്പി

    1. നാ.
    2. തലപ്പന്തുകളിയിലെ ആറാമത്തെ ഇനം. (പ.മ.) കാലാങ്കീഴ്
  4. ഉളുപ്പ്1

    1. നാ.
    2. ഉളുന്തുപോകൽ, കീടങ്ങൾ കയറി ധാന്യത്തിനും തടിക്കും മറ്റും വരുന്ന കേട്
  5. ഉളുപ്പ്2

    1. നാ.
    2. ലജ്ജ, നാണം, കൂച്ചം. താരത. ഇളിപ്പ്
    3. നടുക്കം, ശബ്ദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക