1. ഉള്ളൂടെ

    1. അവ്യ.
    2. ഉള്ളിലൂടെ, ഉള്ളിൽക്കൂടി, ഇടയിൽക്കൂടി, അകത്തായി
  2. ഉള്ളടി

    1. നാ.
    2. ഉള്ളങ്കാൽ
  3. ഉള്ളാട

    1. നാ.
    2. ഉള്ളിൽ ധരിക്കുന്ന വസ്ത്രം
  4. ഉള്ളിട

    1. നാ.
    2. ഉള്ളിലുള്ള സ്ഥലം
  5. ഉള്ളിട്ട

    1. ഭൂ.പേ.വി.
    2. ഉൾപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക