1. ഉളർ1

    Share screenshot
    1. "ഉളറുക" എന്നതിൻറെ ധാതുരൂപം.
  2. ഉളർ2

    Share screenshot
    1. ആഖ്യാതനാമം "ഉളൻ" എന്നതിൻറെ ബഹുവചനം.
  3. ഉള്ളറ

    Share screenshot
    1. അകത്തളം
    2. ഗർഭഗൃഹം, ക്ഷേത്രത്തിൽ വിഗ്രഹപ്രതിഷ്ഠ ചെയ്തിട്ടുള്ള സ്ഥലം
    3. പെട്ടിക്കകത്തുള്ള അറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക