-
ഉളർ1
- -
-
"ഉളറുക" എന്നതിൻറെ ധാതുരൂപം.
-
ഉളർ2
- -
-
ആഖ്യാതനാമം "ഉളൻ" എന്നതിൻറെ ബഹുവചനം.
-
ഉള്ളറ
- നാ.
-
അകത്തളം
-
ഗർഭഗൃഹം, ക്ഷേത്രത്തിൽ വിഗ്രഹപ്രതിഷ്ഠ ചെയ്തിട്ടുള്ള സ്ഥലം
-
പെട്ടിക്കകത്തുള്ള അറ