-
ഉഴപ്പുക1
- ചെയ്യേണ്ടതു വേണ്ടപടി ചെയ്യാതെ ഇട്ടിഴയ്ക്കുക, കാലദൈർഘ്യം വരുത്തുക
- പല്ലില്ലാത്ത ആൾ മോണകൊണ്ടു ചവയ്ക്കുക
- അവ്യക്തമായി സംസാരിക്കുക, അഭിപ്രായം വ്യക്തമാക്കാതെ സംസാരിക്കുക, ഉരുട്ടുക, മറയ്ക്കുക, കുഴയ്ക്കുക, ഒഴികഴിവു പറയുക
-
ഉഴപ്പുക2, ഉഴമ്പുക
- തിടുക്കപ്പെടുക