-
ഉഴറുക
- ക്രി.
-
ബദ്ധപ്പെടുക, തിടുക്കം കൂട്ടുക, വേഗം പോവുക
-
അലയുക
-
ക്ലേശിക്കുക, പ്രയാസപ്പെടുക
-
ധാരാളം സംസാരിക്കുക, പറയുക, പ്രയാസപ്പെട്ടു പറയുക
-
ഉത്കണ്ഠപ്പെടുക, വലുതായി ആഗ്രഹിക്കുക
-
പതറുക, പരിഭ്രമിക്കുക, അമ്പരക്കുക