-
ഉഴവ്1
- ഒരു ഭൂവുടമസമ്പ്രദായം
- കൃഷി ചെയ്യാൻ സ്ഥലം കലപ്പകൊണ്ട് ഉഴുതു മറിക്കൽ. (പ്ര.) ഉഴവ് ഇറക്കുക = ഉഴുതു മണ്ണ് ഇളക്കുക. ഉഴവു ചുടുക = മലകളിൽ കൃഷിക്കു കാടുവെട്ടിയിട്ടു ചുടുക. ഉഴവാക്കുക, ഉഴപൊരുക്കുക = കൃഷിയിറക്കാൻ തക്കവണ്ണം മണ്ണ് ഉഴുതു തയ്യാറാക്കുക
- കൃഷി ചെയ്യൽ, കൃഷിപ്പണി
-
ഉഴവ്2
- അധ്വാനം
-
ഉഴിവ്
- ഉഴിച്ചിൽ, മിനുക്കുപാട്
-
ഉഴുവ
- പുലി
- കടുവ
- പച്ചനിറമുള്ള ഒരു കടൽമത്സ്യം
- മഞ്ഞനിറമുള്ള ഒരു തരം മത്സ്യം