1. ഉഴിച്ചിൽ, -ച്ചൽ

    Share screenshot
    1. തൈലമോ മറ്റോ പുരട്ടി ശരീരത്തിൽ അമർത്തി തടവൽ, തിരുമ്മൽ
    2. ഉഴിഞ്ഞുനീക്കൽ, പ്രതബാധ നീക്കാൻ മാന്ത്രികൻ മന്ത്രാച്ചാരണത്തോടുകൂടി പിണിയാളിനു നേറെകൈചുഴറ്റിക്കൊണ്ടു നടത്തുന്ന കർമം
    3. ചിത്രത്തിൽ മിനുക്കുപണി ചെയ്യൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക