1. ഉഴിയുക1

    Share screenshot
    1. തിരുമ്മുക, തടവുക
    2. കൈപ്പത്തി ഉപരിതലത്തിലൂടെ ഓടിക്കുക, തുടയ്ക്കുക, മിനുക്കുക
    3. പൂശുക
    4. ചുഴറ്റുക, കൈയിൽ വച്ചു കീഴ്മേൽ വട്ടത്തിൽ ചലിപ്പിക്കുക
    5. തലയ്ക്കു ചുറ്റും ചുഴറ്റുക, ബാധോപദ്രവം മുതലായവ ഇല്ലാതാകുന്നതിനു തിരികത്തിച്ചു പിണിയാളിൻറെ തലയ്ക്കുമേൽ ചുഴറ്റുക
  2. ഉഴിയുക2

    Share screenshot
    1. ഉമിയുക, ഉവിയുക. ഉദാ: കുലുക്കുഴിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക