-
ഉഴിയുക1
- ക്രി.
-
തിരുമ്മുക, തടവുക
-
കൈപ്പത്തി ഉപരിതലത്തിലൂടെ ഓടിക്കുക, തുടയ്ക്കുക, മിനുക്കുക
-
പൂശുക
-
ചുഴറ്റുക, കൈയിൽ വച്ചു കീഴ്മേൽ വട്ടത്തിൽ ചലിപ്പിക്കുക
-
തലയ്ക്കു ചുറ്റും ചുഴറ്റുക, ബാധോപദ്രവം മുതലായവ ഇല്ലാതാകുന്നതിനു തിരികത്തിച്ചു പിണിയാളിൻറെ തലയ്ക്കുമേൽ ചുഴറ്റുക
-
ചുറ്റുക, പൊതിഞ്ഞുകെട്ടുക
-
നേർന്നു വയ്ക്കുക, ഒരു പ്രത്യേക കാര്യത്തിനായി മാറ്റിവയ്ക്കുക, സമർപ്പിക്കുക
-
ഉഴിയുക2
- ക്രി.
-
ഉമിയുക, ഉവിയുക. ഉദാ: കുലുക്കുഴിയുക