1. ഉഴുക

    1. ക്രി.
    2. കലപ്പകൊണ്ട് ചാലുകൾ ഉണ്ടാക്കി വയലുകളിലെയോ പറമ്പുകളിലേയോ മണ്ണ് ഇളക്കിമറിക്കുക, നിലം പൂട്ടുക. "ഉണ്മോരുടെ ഭാഗ്യം ഉഴുതേടം കാണാം" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക