1. ഉപവി, ഓപി, ഉവവി

    Share screenshot
    1. സ്നേഹം
    2. സന്തോഷം
    3. ലാഭം
    4. പ്രപഞ്ചസ്നേഹം, ഔദാര്യം, ദയ
    5. പരപ്പ്, വിസ്താരം
  2. ഉവവ്

    Share screenshot
    1. തപസ്സ്
    2. സന്തോഷം
    3. വാവ്
  3. ഉവവി

    Share screenshot
    1. സന്തോഷം
    2. വാത്സല്യം, സ്നേഹം, പ്രീതി
    3. ധർമം, ഔദാര്യം
  4. ഉവാ, ഉവാവ്

    Share screenshot
    1. കടൽ
    2. തികവ്
    3. വാ, പൗർണമാസിയോ അമാവാസിയോ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക