-
ഉശീനരൻ
- നാ.
-
ഉശീനരരാജ്യത്തിലെ ഒരു രാജാവ്
-
ഉശീനരരാജ്യക്കാരൻ
-
ശിബിപുത്രനായ വൃഷദർഭൻ
-
കാമ്പില്യരാജ്യം വാണിരുന്ന ഒരു രാജാവ്, ഹരിശ്ചന്ദ്രൻറെ ഭാര്യയായ ചന്ദ്രമതിയുടെ പിതാവ്
-
വസുദേവനു രോഹിണിയിൽ ജനിച്ച ഒരു പുത്രൻ