1. ഉഷസി

    1. ഏ.വ.
    2. "ഉഷസ് എന്നതിൻറെ സപ്തമി". ഉഷസ്സിൽ, പ്രഭാതത്തിൽ
  2. ഉഷസ്സ്

    1. നാ.
    2. പ്രഭാതകാലം, സൂര്യോദയ സമയം
    3. പ്രഭാതദേവത, ദ്യോവിൻറെ പുത്രിയും ആദിത്യന്മാരുടെയും രാത്രിയുടെയും സഹോദരിയും എന്നു വൈദിക സങ്കൽപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക