-
ഉജാർ, ഉശാർ, ഉഷാർ
- ചൊടി, ഉത്സാഹം, ഊർജിതം
-
ഉഷാർ
- ഉജാർ
-
ഉശാർ, ഉജാർ, ഉഷാർ
- ചൊടി, ഉത്സാഹം
-
ഉശിർ, ഉശിര്
- ഉയിർ, ജീവൻ, പ്രാണൻ
- ഉത്സാഹം, ചുണ, വീര്യം, ധൈര്യം, തന്റേടം. (പ്ര.) ഉശിരുപിടിപ്പിക്കുക = ചൊടിപ്പിക്കുക, ഉത്സാഹിപ്പിക്കുക