-
ഉഷ്ണക
- വി.
-
ചൂടുള്ള, പൊള്ളുന്ന
-
മിടുക്കുള്ള, ഉത്സാഹമുള്ള, ചുറുചുറുക്കുള്ള
-
പനിക്കുന്ന, ജ്വരമുള്ള
-
ഉഷ്ണഗു
- നാ.
-
സൂര്യൻ
-
ഉഷ്ണിക
- നാ.
-
കഞ്ഞി
-
ഉഷ്ണിക്
- നാ.
-
ഒരു ഛന്ദസ്സ്