-
ഉഷ1
- കത്തുന്ന
-
ഉഷ2
- രാത്രി
- ഒരു നാഡി
- ഉഷസ്സ്, പ്രഭാതകാലം, പുലർകാലം, സൂര്യോദയ സമയം
- ക്ഷേത്രത്തിൽ ഉഷസ്സിലെ പൂജ, ഉഷസ്സിൽ നിവേദിക്കുന്ന ചോറ്
- പ്രഭാതദേവത, ഉഷസ്സ്
-
ഉശി
- സ്വാദ്
-
ഉഷാജലം, ഉഷോ-
- ഉഷസ്സിൽ പുൽത്തുമ്പത്തു കാണുന്ന ജലം, മഞ്ഞുതുള്ളി
-
ഊശി1
- സൂചി. "കാശിക്കുപോയാലും ഊശിക്കു കാശൊന്ന്" (പഴ.)
-
ഊശി2
- പരിഹാസം ആക്ഷേപം. (പ്ര.) ഊശിയടിക്കുക, ഊശിയാക്കുക, ഊശയാക്കുക