-
ഉർപ്പം
- നാ.
-
ഊർപ്പംചെടി, ഇതിൻറെ നാരെടുത്തു വക്ക് ഉണ്ടാക്കുന്നു
-
ഊപ്പൻ, ഊപ്പം, ഊർപ്പം
- നാ.
-
ഒരുചെടി, അടുത്തുകൂടിപോകുന്നവരുടെ ദേഹത്ത് ഉണങ്ങിയ കായ്കൾ പറ്റിപ്പിടിക്കുന്നു