1. ഇർവാരു, ഇർവാലു, ഈർവാരു, ഉർവാരു

    Share screenshot
    1. വെള്ളരി
  2. ഉർവര

    Share screenshot
    1. ഭൂമി
    2. ഒരു അപ്സരസ്ത്രീ
    3. ഫലഭൂയിഷ്ഠമായ സ്ഥലം
    4. ചുരുണ്ട തലമുടി
  3. ഉർവരി

    Share screenshot
    1. ഉത്കൃഷ്ട സ്ത്രീ, സത്സ്വഭാവിനി
  4. ഉർവാരു

    Share screenshot
    1. വലിയ വെള്ളരി
  5. ഊർവാരു, -വാലു

    Share screenshot
    1. ഉർവാരു, വെള്ളരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക