1. ഉർവരി

    1. നാ.
    2. ഉത്കൃഷ്ട സ്ത്രീ, സത്സ്വഭാവിനി
  2. ഉർവര

    1. നാ.
    2. ഭൂമി
    3. ഒരു അപ്സരസ്ത്രീ
    4. ഫലഭൂയിഷ്ഠമായ സ്ഥലം
    5. ചുരുണ്ട തലമുടി
  3. ഇർവാരു, ഇർവാലു, ഈർവാരു, ഉർവാരു

    1. നാ.
    2. വെള്ളരി
  4. ഉർവാരു

    1. നാ.
    2. വലിയ വെള്ളരി
  5. ഊർവാരു, -വാലു

    1. നാ.
    2. ഉർവാരു, വെള്ളരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക