-
ഉർവശി
- നാ.
-
ഒരു വൃത്തം
-
സ്വർവേശ്യമാരിൽ ഒരുവൾ
-
ആഗ്രഹം. (പ്ര.) ഉർവശിചമയുക = മഹാസുന്ദരിയാണെന്നു സ്വയംകരുതി നടക്കുക. ഉർവശിയാട്ടം = ശൃംഗാരം ഭാവിക്കുക, ചേഷ്ടകാണിക്കുക