1. ഉലൂപി, -പം

    Share screenshot
    1. കൊഴുമീൻ, പന്നിമീൻ
  2. ഉൽപ

    Share screenshot
    1. പാദത്തിൻറെ കുഴയിലുള്ള ഒരു മർമം
  3. ഉളപ്പ്

    Share screenshot
    1. മടി
    2. ശബ്ദം
    3. വിറയൽ, കുലുക്കം
  4. ഉളുപ്പി, ഉഴപ്പി

    Share screenshot
    1. തലപ്പന്തുകളിയിലെ ആറാമത്തെ ഇനം. (പ.മ.) കാലാങ്കീഴ്
  5. ഉളുപ്പ്1

    Share screenshot
    1. ഉളുന്തുപോകൽ, കീടങ്ങൾ കയറി ധാന്യത്തിനും തടിക്കും മറ്റും വരുന്ന കേട്
  6. ഉളുപ്പ്2

    Share screenshot
    1. ലജ്ജ, നാണം, കൂച്ചം. താരത. ഇളിപ്പ്
    2. നടുക്കം, ശബ്ദം
  7. ഉള്ളാപ്പ്

    Share screenshot
    1. ഒരു നികുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക