-
ഉൾക്കള്ളി
- നാ.
-
ഉള്ളുകള്ളി, ആന്തരമായ രഹസ്യം, ഗൂഢാർഥം
-
ഉള്ളുകള്ളി
- നാ.
-
രഹസ്യം, ആന്തരാർഥം
-
ഗൂഢമായ ആശയം, മനസ്സിൽ ഒതുക്കി വച്ചിട്ടുള്ള ഉദ്ദേശം