അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ഊര്1, ഊർ
കുടിപാർപ്പ്, കുടിയിട, ദേശം, ഗ്രാമം
ഗ്രാമത്തിൽ വസിക്കുന്നവർ. (പ്ര.) ഊരും പേരും = സ്ഥലവും ആളിൻറെ പേരും, എവിടത്തുകാരനാണെന്നും, ഒരാളിനെപ്പറ്റിയുള്ള സാമാന്യവിവരങ്ങൾ. ഊരുക്കൊപ്പം = നാട്ടിനൊത്ത്, മറ്റുള്ളവർക്കു തുല്യമായി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക