1. ഊൺ, ഊണ്

    Share screenshot
    1. തീറ്റ, ഭക്ഷണം, ചോറ്, സദ്യ. (പ്ര.) ഊണുണൂല് = പൂണുനൂല് (പരിഹാസം)
    2. ഭക്ഷണം കഴിക്കൽ (പ്ര.) ഊൺനാളുകൾ = അന്നപ്രാശത്തിന് (ശിശുവിന് ആദ്യമായി ചോറുകൊടുക്കാൻ) കൊള്ളാവുന്ന നാളുകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക