-
എന്താ, എന്തോ
- ഏതുകാര്യത്തിനുവേണ്ടി, എന്ത് ഉദ്ദേശിച്ച്, എന്തുകൊണ്ട്
- "എന്താണ്" എന്നതിൻറെ സങ്കുചിതരൂപം, വിനയദ്യോതകമായി വിളികേൾക്കാൻ ഉപയോഗിക്കുന്ന ശബ്ദം. "എന്തിനാണു വിളിക്കുന്നത്, വിളിച്ചതുകേട്ടു" എന്ന അർത്ഥത്തിൽ
- എന്താണ്?
- എന്തുവേണം? എന്തിനാണ്?
- എന്തുകൊണ്ട്?
- അങ്ങനെയല്ലേ? എന്തിന്?. എന്ത് എന്നതിൻറെ ഉദ്ദേശികാവിഭക്തിരൂപം