1. ഏകാത്മാ(വ്)

    Share screenshot
    1. ഏകമായ ചൈതന്യം, പരമാത്മാവ്
    2. ആത്മീയമായി ഐക്യം പ്രാപിച്ചവൻ, അനന്യചിത്തൻ, ഏകാഗ്രതയുള്ളവൻ
    3. സർവാന്തര്യാമിയായ ആത്മാവ്, ഏകാത്മകൻ, ഈശ്വരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക