-
എരിവ്
- കോപം
- ഉഷ്ണം
- കുരുമുളകും മുളകുകളും മറ്റും ചവച്ചാൽ അനുഭവപ്പെടുന്ന രസം
- കത്തൽ
- വാശി
-
എരുവ
- കഴുകൻ
- കഴുത
- പരുന്ത് (തലവെളുത്തും ദേഹം ചുമന്നുമിരിക്കുന്നത്)
- ഒരുതരം കോരപ്പുല്ല്
-
എരുവ്1
- എരിവ്
-
എരുവ്2
- ചാണകവറളി
-
ഏരാ(വ്)
- വള്ളത്തിൻറെ അടിപ്പലക, കപ്പലിൻറെ അടിഭാഗം